Saturday December 03, 2016
Latest Updates

2014 നെ വരവേല്‍ക്കാന്‍ ‘സനം ‘ ഒരുങ്ങുന്നു

2014 നെ വരവേല്‍ക്കാന്‍ ‘സനം ‘ ഒരുങ്ങുന്നു

ബ്രേ: 2013 ന്റെ അവസാന നിമിഷങ്ങള്‍ പുതിയ പ്രതീക്ഷകളുടെ പുതുവത്സരത്തിലേയ്ക്ക് ചുവട് വെക്കുമ്പോള്‍ സനം റസ്‌റ്റോറന്റ്റ് ബ്രേയും ,അയര്‍ലണ്ടിലെ ജനതയ്‌ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു.

ഡിസംബര്‍ 31 ന് രാത്രി 7 മുതല്‍ പുതുവര്‍ഷം പൊട്ടിവിരിയുന്ന നിമിഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സനം ഒരുക്കിയിരിക്കുന്നത്.

COUNTDOWN WITH SANAM TO THE NEW YEAR ” എന്നാണ് ഈ പുതുവത്സരാഘോഷ പരിപാടി അറിയപ്പെടുക.

31 ന് നടക്കുന്ന ആഘോഷ പരിപാടികള്‍ക്കായി മുന്‍ കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
ലോകത്തിന് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന ക്രിസ്തുദേവന്റെ ജന്മദിനഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന ഐറിഷ് മലയാളികള്‍ക്കായി സനം ഗുണമേന്മയുള്ള വൈവിധ്യമാര്‍ന്ന മെനുവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജസ്റ്റീന്‍ :0872 671 587
ബിപിന്‍ 08944 923 21

Scroll To Top