Sunday December 11, 2016
Latest Updates

ഇന്നും നാളെയും ടാല വി യൂ വിയില്‍ 7 മണിയ്ക്ക് ടൂ കണ്‍ട്രീസ്….

ഇന്നും നാളെയും ടാല വി യൂ വിയില്‍ 7 മണിയ്ക്ക് ടൂ കണ്‍ട്രീസ്….

ഡബ്ലിന്‍:ഡബ്ലിനിലെ പ്രേക്ഷകരുടെ തിരക്ക് പരിഗണിച്ച് തിങ്കള്‍,ചൊവ്വ(ഫെബ്രുവരി 8,9) ദിവസങ്ങളില്‍ ടാലയിലെ VUV തീയേറ്ററില്‍ ടൂ കണ്‍ട്രീസ് എന്ന മലയാളം സിനിമയുടെ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് വിതരണക്കാരായ ഗ്രീന്‍ മാന്‌ഗോ എന്റര്‍റ്റെന്‍മെന്റ്‌സ് ഗ്രൂപ്പ് അറിയിച്ചു.

വൈകിട്ട് 7 മണിക്കായിരിക്കും പ്രദര്‍ശനം.ടിക്കറ്റ് തിയേറ്ററില്‍ ലഭ്യമാണ്.

Scroll To Top