Sunday April 30, 2017
Latest Updates

”1983” നീനയില്‍ പ്രദര്‍ശനത്തിനെത്തുന്നു

”1983” നീനയില്‍ പ്രദര്‍ശനത്തിനെത്തുന്നു

നീന :നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രമായ ”1983” നീനാ ക്രിക്ക്റ്റ് ക്ലബ്ബിന്റെ ഫണ്ടു ശേഖരണാര്‍ഥം നീനാ, സമ്മര്‍ഹില്‍, ഓര്‍മണ്ട് സിനിമാസില്‍ മാര്‍ച്ച് 16 ഞായറാഴ്ച്ച രാവിലെ 11 .15 ന് പ്രദര്‍ശിപ്പിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് ടിക്കറ്റ് ഒന്നിനു 10 യൂറൊയും ഫാമിലിക്ക് (5 വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികല്‍ ഉള്ളവര്‍) 25 യൂറൊയുമാണു ടിക്കറ്റു നിരക്ക്.

ലിമെറിക്ക്, റോസ്‌ക്രിയ എന്നീ സ്ഥലങ്ങളില്‍ നിന്നും 20 മിനിട്ടും, തര്‍ളസ്സില്‍ നിന്നും 30 മിനിട്ടും സഞ്ചരിച്ചാല്‍ നീനയില്‍ എത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും www.nenaghcricketclub.comസന്ദര്‍ശിക്കുക.

Scroll To Top