Tuesday February 28, 2017
Latest Updates

ബ്രിട്ടീഷ്‌കാര്‍ തകര്‍ത്ത് കളഞ്ഞ ഓ കോണല്‍ സ്ട്രീറ്റ് !

ബ്രിട്ടീഷ്‌കാര്‍ തകര്‍ത്ത് കളഞ്ഞ ഓ കോണല്‍ സ്ട്രീറ്റ് !

1916ലെ ഈസ്റ്റര്‍ റൈസിങ് അയര്‍ലണ്ടിന്റെ ചരിത്രത്തിലെ എരിയുന്ന കനലാണ്. കാലങ്ങള്‍ക്കിപ്പുറവും ആ കനല്‍ കെടാതെ നില്‍ക്കുന്നു. എന്താണ് 1916ലെ ആ പോരാട്ട ദിവസങ്ങള്‍ക്കു ശേഷം രാജ്യ തലസ്ഥാനമായ ഡബ്ലിനില്‍ സംഭവിച്ചത്? എന്തൊക്കെ മാറ്റങ്ങളാണ് അതു വരുത്തിയത്?
കലാപം അടിച്ചമര്‍ത്തിയ ശേഷം ഡബ്ലിനിലെ വീടുകളും വാണിജ്യ സ്ഥാപനങ്ങള്‍ക്കുമെല്ലാം വലിയ നാശനഷ്ടം നേരിട്ടു. പലരും കൊള്ളയടിക്കപ്പെട്ടു. ഷെല്ലാക്രമണത്തില്‍ വന്‍ നാശം സംഭവിച്ച ദി ഒ കോണല്‍ സ്ട്രീറ്റ് പരിസരം ചാരം മൂടിക്കിടന്നു.
ജനാധിപത്യത്തിന് വേണ്ടിയുള്ള ഐറിഷ്‌കാരുടെ സമരത്തെ അടങ്ങാത്ത കലിയോടെ വീക്ഷിച്ച ബ്രിട്ടിഷുകാരുടെ ബോബിങ്ങില്‍ പഴയ ലിബര്‍ട്ടി ഹാള്‍, ഐറിഷ് സിറ്റിസണ്‍ ആര്‍മിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ നിലംപൊത്തി. ജി.പി.ഒ തകര്‍ന്ന് ചുവരുകള്‍ മാത്രം അവശേഷിച്ചു.

ഐറിഷ് സ്വാതന്ത്ര്യത്തിനു ശേഷം ഏറെ കാലം കൊണ്ടാണ് പിന്നീട് പുതിയ ഡബ്ലിന്‍ രൂപമെടുത്തത്by4by3

Scroll To Top