Friday December 02, 2016
Latest Updates

ദുല്‍ഖര്‍ സല്‍മാന്റെ 100 ഡേയ്‌സ് ഓഫ് ലവ് ഇന്ന് മുതല്‍ ഡബ്ലിനില്‍ 

ദുല്‍ഖര്‍ സല്‍മാന്റെ 100 ഡേയ്‌സ് ഓഫ് ലവ് ഇന്ന് മുതല്‍ ഡബ്ലിനില്‍ 

ഡബ്ലിന്‍:ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹണ്‍ഡ്രഡ് ഡേയ്‌സ് ഓഫ് ലവ് ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തുന്നു.നൂറു പ്രണയദിനങ്ങളിലൂടെ ഇന്നത്തെ യുവതലമുറയുടെ തുടിപ്പുകള്‍ ദൃശ്യവത്തില്‍ വമ്പിച്ച ഹിറ്റായാണ് പ്രേക്ഷകര്‍ സ്വീല്‍ക്കരിച്ച സിനിമ ആദ്യഘട്ടകരിച്ചിരിക്കുന്നത്.

ഓര്‍ക്കാന്‍ ഒരുപിടി പ്രണയകഥകള്‍ മലയാളസിനിമയിലുണ്ടെങ്കിലും ഈ സിനിമ പുതിയ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ച് പറയുന്നു. യുവതലമുറയിലെ പ്രണയം, വേറിട്ട പാതയിലൂടെ വ്യത്യസ്തമായി നോക്കിക്കാണുമ്പോള്‍ വൈവിദ്ധ്യമാര്‍ന്ന പുതുഭാവം പ്രകടമാകുന്നുണ്ട്. ആ ഭാവമാണ് ‘ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലൗ’വില്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്നത്.

സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗ്ഗീസ്, വിനീത്, രാഹുല്‍ മാധവ്, ഡിജെ ശേഖര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഡബ്ലിനിലെ പ്രദര്‍ശനസമയങ്ങള്‍ (http://www.odeoncinemas.ie/സന്ദര്‍ശിച്ച് നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്)

ബ്ലാഞ്ചസ് ടൌണ്‍ ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 8 30
കൂലോക്ക് (ബൂമോണ്ട്)ഓഡിയോണ്‍ 
ഏപ്രില്‍ 10 ന് വെള്ളിയാഴ്ച്ച വൈകിട്ട് 7.30
ഏപ്രില്‍ 11 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30
ഏപ്രില്‍ 13 ന് തിങ്കളാഴ്ച്ച വൈകിട്ട് 8.30
FOR MORE DETAILS

https://www.facebook.com/akstraders.irl/photos/a.143725519169822.1073741827.141522549390119/376826485859723/?type=1&theater

http://www.akstraders.com/show_times.php

Scroll To Top