Friday December 09, 2016
Latest Updates

ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസ്  

ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസ്  

ഡബ്ലിന്‍: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ ഓപ്പണ്‍ ഹൗസ്  ഇന്ന് (ബുധനാഴ്ച്ച )നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന തൊഴില്‍പരമായ പരാതികളും ആവശ്യങ്ങളും ഹൗസില്‍ ഉന്നയിക്കാന്‍ സൗകര്യമുണ്ടാകും.ഇന്ത്യന്‍ എംബസിയിലെ സേവനങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്കും അത് നേരിട്ട് എംബസി ഉദ്യോഗസ്ഥന്മാരെ അറിയിക്കാനുള്ള വേദി കൂടിയാണ് ഇത്.അമ്പാസിഡര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും.

ഫെബ്രുവരി 18ന് രാവിലെ 12 മണി മുതല്‍ ഒരു മണി വരെയാണ് ഓപ്പണ്‍ ഹൗസിന്റെ സമയം.ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവര്‍ എല്ലാ മൂന്നാം ബുധനാഴ്ച്ചകളില്‍ രാവിലെ 12 മണിയ്ക്ക് തന്നെ ഇന്ത്യന്‍ എംബസി ഓഫിസില്‍ ചേരുന്ന ഓപ്പണ്‍ ഹൗസില്‍ എത്തണമെന്നു ഇന്ത്യന്‍ അമ്പാസിഡര്‍ അഭ്യര്‍ഥിച്ചു.

Scroll To Top