Friday December 09, 2016
Latest Updates

ഓട്‌ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് 

ഓട്‌ലാന്‍ഡ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് 

ഡബ്ലിന്‍:ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് (ജനുവരി 30,ബുധനാഴ്ച്ച) നടത്തപ്പെടും.
ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ബ്ലാക്ക് റോക്ക്, സ്റ്റില്‍ഓര്‍ഗന്‍, മെറിയോന്‍,ഡോണിബ്രൂക്ക്,ഡണ്‍ലേരി മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ പങ്കെടുക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഏകാംഗ നാടകം, കുട്ടികളുടെ നേറ്റീവിറ്റി പ്ലേ,ഗെയിംസുകള്‍ എന്നിവയും ഉണ്ടാവും.

Scroll To Top