Friday December 09, 2016
Latest Updates

സഭാദിന ആഘോഷം സ്വോര്‍ഡ്‌സില്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മലയാളം കുര്‍ബാന 

സഭാദിന ആഘോഷം സ്വോര്‍ഡ്‌സില്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍   മലയാളം കുര്‍ബാന 

ഡബ്ലിന്‍ :ദുഖ്:റാന തിരുനാള്‍ ദിനമായ ഇന്ന് ,സിറോ മലബാര്‍ സഭ (ജൂലൈ 3 ) സഭാദിനമായി അചരിക്കുന്നു. മാര്‍ തോമാ സ്ലീഹായാല്‍ സ്ഥാപിതമായ സിറോ മലബാര്‍ സഭ, ശ്ലീഹായുടെ രക്തസാക്ഷിദിനമാണ് സഭാദിനമായി ആചരിക്കുന്നത്. 

 ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വോര്‍ഡ്‌സിലെ റിവര്‍വാലി റോഡിലുള്ള സെന്റ് ഫിനീയന്‌സ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സഭാദിനം ആഘോഷിക്കുന്നു. എല്ലാവര്‍ക്കും സഭാദിനത്തിന്റെ മംഗളങ്ങളും പ്രാര്‍ത്ഥനകളും നേരുന്നതായും സഭാദിനാചരണത്തില്‍ പങ്കുചേരാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നതായും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്മാര്‍ അറിയിച്ചു.

Scroll To Top