Sunday December 11, 2016
Latest Updates

ആരോഗ്യം നിയന്ത്രിക്കാന്‍ ഐ വാച്ച് വരുന്നു

ആരോഗ്യം നിയന്ത്രിക്കാന്‍ ഐ വാച്ച് വരുന്നു

വാഷിങ്ടണ്‍: വീടിനെയും ആരോഗ്യത്തെയും നിയന്ത്രിക്കാവുന്ന ഐ വാച്ച് വരുന്നു. കയ്യില്‍ കെട്ടി നടക്കുന്ന ഈ വാച്ച് ആപ്പിളിന്റെ ഐ ഫോണ്‍ 6 നൊപ്പം അടുത്തമാസം പുറത്തിറങ്ങും. ധരിക്കുന്നയാളുടെ ആരോഗ്യം നിരീക്ഷിക്കുന്ന ഈ വാച്ച് വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന റിമോട്ടായും ഉപയോഗിക്കാം. ഐടൈം എന്നാണ് ഈ വാച്ചിന് പേരിട്ടിരിക്കുന്നത്.

ആപ്പിളിന്റെ ഹെല്‍ത്ത് കിറ്റ് ഹെല്‍ത്ത് ഫിറ്റ് നസ് പ്ലാറ്റ് ഫോമിനെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഐടൈമിന് കഴിയുമെന്ന് ഇതുസംബന്ധിച്ച വിദഗ്ധര്‍ പറയുന്നു. ഐടൈം പുറത്തിറങ്ങുന്ന ദിവസം തന്നെയാണ് ഏറെ പ്രതീക്ഷിച്ചിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 6 ഹാന്‍ഡ് സെറ്റുകളും വിപണിയിലെത്തുന്ന

Scroll To Top