Sunday December 04, 2016
Latest Updates

ഹ്യൂണ്ടായ് ‘ഐ15’ വരുന്നു ….പുതുമകളുമായി …

ഹ്യൂണ്ടായ് ‘ഐ15’ വരുന്നു ….പുതുമകളുമായി …
ഇന്ത്യൻ വിപണിയിൽ   ഹ്യൂണ്ടായ് പുതിയ കാറുമായി രംഗത്ത് .ഹ്യൂണ്ടായ് ‘ഐ15’.
ഹ്യൂണ്ടായ് ബ്രില്യന്റ് എന്നൊരു പേരും  പറഞ്ഞു കേള്‍ക്കുന്നുണ്ട്.
 എന്നാല്‍ കമ്പനി ഇക്കാര്യത്തിലും വ്യക്തമായൊന്നും പറഞ്ഞിട്ടില്ല.
ഡീസല്‍ എന്‍ജിനോടു കൂടി വരുന്ന ഐ15 ഹാച്ച്ബാക്ക് ഹ്യൂണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഡീസല്‍ മോഡലായി മാറും ഇന്ത്യയില്‍.
 മാരുതി റിറ്റ്‌സ്, ഷെവര്‍ലെ ബീറ്റ്, നിസ്സാന്‍ മൈക്ര എന്നീ വാഹനങ്ങളുടെ നിലവാരത്തിലായിരിക്കും ഐ15 വരിക.
 1,1 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനെക്കുറിച്ചാണ് പറഞ്ഞു കേള്‍ക്കുന്നത്. 69 കുതിരകളുടെ കരുത്തുള്ളതാണ് ഈ എന്‍ജിന്‍.
 പെട്രോള്‍ എന്‍ജിന്‍, ഐ10, ഐ20 എന്നിവയില്‍ ഘടിപ്പിച്ചിട്ടുള്ള അതേ 1.2 ലിറ്റര്‍ എന്‍ജിനായിരിക്കും എന്ന് ഊഹിക്കപ്പെടുന്നു.
 ഐ10നെക്കാള്‍ സ്ഥലസൗകര്യം കൂടുതലായിരിക്കും ഐ15ല്‍.
Scroll To Top