Sunday December 04, 2016
Latest Updates

ഹെറോയിന്‍ ഓവര്‍ ഡോസിലുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഇന്‍ജക്ഷന്‍ നല്‍കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുമതി

ഹെറോയിന്‍ ഓവര്‍ ഡോസിലുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഇന്‍ജക്ഷന്‍ നല്‍കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുമതി

ഡബ്ലിന്‍: ഹെറോയിന്‍ ഓവര്‍ ഡോസിലുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഇന്‍ജക്ഷന്‍ നല്‍കുന്നതിന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുമതി. ആരോഗ്യമന്ത്രി ലിയോ വരദ്കറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഹെറോയിന്‍ ഓവര്‍ ഡോസിലുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഇന്‍ജക്ഷന്‍ നല്‍കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുമതി നല്‍കിയത്.

ഇത് ആദ്യമായാണ് മെഡിക്കല്‍ രംഗത്തിന് പുറത്തുള്ളവര്‍ക്ക് ഇത്തരം അനുമതി നല്‍കുന്നത്. ഹെറോയിന്‍ ഓവര്‍ ഡോസ് തിരിച്ചറിയാനും ഇന്‍ജക്ഷന്‍ നല്‍കാനും പരിശീലനം നടന്നു വരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഇന്‍ജക്ഷന് പുറമേ നാലോക്‌സോലോന്‍ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

Scroll To Top