Thursday December 08, 2016
Latest Updates

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഫാമിലി ഫണ്‍ ഡേ 22 ന് ഡോണാബിറ്റില്‍

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഫാമിലി ഫണ്‍ ഡേ 22 ന് ഡോണാബിറ്റില്‍

സ്വോര്‍ഡ്‌സ്: സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 22 ന് രാവിലെ 9 മുതല്‍ ഡോണബിറ്റ് ന്യൂബ്രിഡ്ജ് ഗ്രൗണ്‍ടില്‍ ഫാമിലി ഫണ്‍ ഡേ നടത്തപ്പെടുന്നു.

അയര്‍ലന്‍ഡിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സോഫ്റ്റ് ബോള്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ,6 പേരടങ്ങുന്ന ടീമിന്റെ 6 ഓവര്‍ ക്രിക്കറ്റ് മത്സരവും അന്നേ ദിവസം നടത്തപ്പെടുന്നതാണ്. ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍, ഗ്രൗണ്‍ടിനോട് ചേര്‍ന്നുള്ള ഫാം എന്നിവ മുഖ്യാകര്‍ഷണമായിരിക്കും.

photo (3)കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബു 0877707793
ഫിലിപ്പ് 0872633364
പവല്‍ 0872168440
മനോജ് 0872165800
ജോര്‍ജ്ജ് 0879496521

 

Scroll To Top