Sunday December 04, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ എല്ലാ ബുധനാഴ്ച്ചയും കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് കോച്ചിംഗ്

സ്വോര്‍ഡ്‌സില്‍ എല്ലാ ബുധനാഴ്ച്ചയും കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് കോച്ചിംഗ്

സ്വോര്‍ഡ്‌സ് : ഈസ്റ്റര്‍ കിഡ്‌സ് ക്രിക്കറ്റ് ക്യാംപിന്റെ വിജയത്തെ തുടര്‍ന്ന് സ്വോര്‍ഡ്‌സില്‍ കുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് കോച്ചിംഗ് ആരംഭിച്ചു. എല്ലാ ബുധനാഴ്ചയുംഉച്ച കഴിഞ്ഞു 4.30 മുതല്‍ 6 മണി വരെയാണ് കോച്ചിംഗ്.

പങ്കെടുക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്‌ളബിന്റെ ജൂണിയര്‍ ടീം
രൂപീകരിക്കുന്നതാണ്. അതോടൊപ്പം കുട്ടികള്‍ക്ക് ലീഗ് മത്സരങ്ങളില്‍
പങ്കെടുക്കാനും അവസരം ലഭിക്കും.

ഈസ്റ്റര്‍ ക്രിക്കറ്റ് ക്യാമ്പില്‍ ക്രിക്കറ്റ് അയര്‍ലണ്ട് കൊച്ച് ക്രിസ് സിഡ്
ആണ് കോച്ചിംഗ് നല്കിയത്. ഇരുപതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.
ക്രിക്കറ്റില്‍ താല്പ്പര്യമുള്ള കുട്ടികള്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www .swordcricketclub.com

ബെന്‍ലി അഗസ്റ്റിന്‍ : 0873182977
ജാക്‌സണ്‍ സന്തോഷ് : 083283828
റോജില്‍ സ്‌കറിയ : 0876400672
മനോജ് ജേക്കബ് : 0872165800

വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം

Scroll To Top