Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് ;കൂടുതല്‍ കുട്ടികള്‍ക്ക് അവസരം 

സ്വോര്‍ഡ്‌സില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ്  ;കൂടുതല്‍ കുട്ടികള്‍ക്ക് അവസരം 

സ്വോര്‍ഡ്‌സ്:സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 16 മുതല്‍ 18 വരെ കുട്ടികള്‍ക്കായി സമ്മര്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡോണാബെറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലുള്ള ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ വച്ചാണ് പരിശീലനം നടക്കുക.

അയര്‍ലണ്ടിലെ മികച്ച പരിശീലകരുടെ സാന്നിധ്യം കുട്ടികള്‍ക്ക് മുതല്‍കൂട്ടാകും.എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 മണി വരെയാണ് പരിശീലന സമയം.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ജെര്‍സണ്‍ 0879668668 
റോയ് 0852135495 
മനോജ് 0872165800 
ജോര്‍ജ് 0858544121 

Scroll To Top