Saturday December 03, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഈസ്റ്റര്‍ വിഷു ആഘോഷം ശനിയാഴ്ച്ച 

സ്വോര്‍ഡ്‌സില്‍ ഈസ്റ്റര്‍ വിഷു ആഘോഷം ശനിയാഴ്ച്ച 

scc easter vishuസ്വോര്‍സ് :ഏപ്രില്‍ 26 ന് 6 മണി മുതല്‍ പത്ത് വരെ സെന്റ് സ്വോര്‍ഡ്‌സ് സെന്റ് കോള്‍മ്‌സെലീസ് ജിഎഎ ക്ലബില്‍ വച്ച് വിപുലമായ കലാപരിപാടികളോടെ ഈസ്റ്ററും വിഷുവും ആഘോഷിക്കുന്നു.

തദവസരത്തില്‍ അമൃത ടിവി ഡാന്‍സ് റിയാലിറ്റി ഷോയില്‍ സെമി ഫൈനലിസ്റ്റ് ആയ സപ്ത രാമനെ അനുമോദിക്കുന്നതുമായിരിക്കും. ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മഗേഷ് കൃഷ്ണനുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു .

മഗേഷ് : 0879589660



വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം 

Scroll To Top