Monday December 05, 2016
Latest Updates

സ്വോര്‍ഡ്‌സിലെ സീറോ മലബാര്‍ കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം 

സ്വോര്‍ഡ്‌സിലെ സീറോ മലബാര്‍ കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം 

സ്വോര്‍ഡ്‌സ് : സ്വോര്‍ഡ്‌സിലെ സീറോ മലബാര്‍ കുര്‍ബാന സമയ ക്രമത്തില്‍ മാറ്റം.സെപ്റ്റംബര്‍ മാസം 21 ഞായറാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന ഉച്ചക്ക് 1.30 നു ആയിരിക്കുമെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍ ഫാ മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു.

വി.കുര്‍ബാനയെ തുടര്‍ന്ന് 5 മണി വരെ കുട്ടികളുടെ മതബോധന പഠനവും ഉണ്ടായിരിക്കും.എല്ലാവരും ഇതൊരു അറിയിപ്പായി കരുതണമെന്ന് ഫാ.മനോജ് പൊന്‍കാട്ടിലും കമ്മിറ്റി അംഗങ്ങളും അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജോര്‍ജ് പുറപ്പന്താനം08 79496521/0858544121
റെജി വര്‍ഗീസ് 0870613422

Scroll To Top