Sunday December 11, 2016
Latest Updates

സ്വവര്‍ഗവിവാഹം :റഫറണ്ടം മെയ് 22 ന് 

സ്വവര്‍ഗവിവാഹം :റഫറണ്ടം മെയ് 22 ന് 

ഡബ്ലിന്‍ :സ്വവര്‍ഗവിവാഹം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള റഫറണ്ടം മെയ് 22 വെള്ളിയാഴ്ച്ച നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി പ്രധാനമന്ത്രി എന്ടാ കെന്നി.

ആര്‍ ടി ഇ യില്‍ നടന്ന ഒരു ഇന്റര്‍വ്യൂവിലാണ് പ്രധാനമന്ത്രി ഈ ക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്തൊട്ടാകെ സ്വവര്‍ഗവിവാഹത്തിന് എതിരായും അനുകൂലമായും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

Scroll To Top