Sunday December 11, 2016
Latest Updates

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ ചിക്കന്‍ ബിരിയാണിയും മസാല ദോശയും ;വാരാന്ത്യത്തില്‍ നിരവധി ഓഫറുകള്‍ 

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ ചിക്കന്‍ ബിരിയാണിയും മസാല ദോശയും ;വാരാന്ത്യത്തില്‍ നിരവധി ഓഫറുകള്‍ 

ഡബ്ലിന്‍: സ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഹോട്ട് ഡേലി വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെ ശ്രദ്ധയാകര്‍ഷിക്കുന്നു.കേരളീയ തനിമയുള്ള ഒട്ടേറെ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഈ മലയാളിക്കട.കഴിഞ്ഞയാഴ്ച്ച തുടക്കമിട്ട ഡെലിയിലേയ്ക്ക് സ്വദേശികളും ധാരാളമായി എത്തുന്നുണ്ട്.

ഹോട്ട് ഡെലിയില്‍ വിവിധയിനം ദോശകള്‍, മസാല ദോശ, നെയ്‌റോസ്റ്റ് ,വട, അപ്പം,പൂരി മസാല, പുലാവ് റൈസ്, തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ലഭ്യമാണ്. വാരാന്ത്യം പ്രമാണിച്ച് സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണിയും സദാസമയവും ലഭ്യമാണ്.ബീഫ് ഫ്രൈയാണ് ഈയാഴ്ചത്തെ മറ്റൊരു സ്‌പെഷ്യല്‍ ഇനം

ഡെലിയില്‍ നിന്നും ഏതെങ്കിലും വിഭവം വാങ്ങിയാലും ഒരു മധുര പലഹാരം വാരാന്ത്യത്തില്‍ ഫ്രീയായി ലഭിക്കും.ഈയാഴ്ച ഡെലിയിള്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് കേസരിയാണ് ഈ ഓഫറില്‍ ഫ്രീയായി ലഭിക്കുന്നത്.

ഫ്രോസന്‍ നുറുക്കാത്ത കപ്പ 3 പായ്ക്കറ്റ് (2.99 യൂറോ), തേങ്ങാ ചിരവിയത് ഫ്രോസണ്‍ 2 പായ്ക്കറ്റ് (2.99), സീ ബ്രീം ക്ലീന്‍ ചെയ്യാതെ 1 ബോക്‌സ്( 41.99 യൂറോ)എന്നിവ ഇപ്പോള്‍ ഓഫറില്‍ ലഭ്യമാണ്. 

രാവിലെ 9:30 മുതല്‍ വൈകിട്ട് 8:30 വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

Scroll To Top