Friday December 09, 2016
Latest Updates

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ ഇന്ന് മുതല്‍ ഹോട്ട് ഡേലി പ്രവര്‍ത്തനം ആരംഭിക്കും 

സ്റ്റില്ലോര്‍ഗന്‍ മലയാളിക്കടയില്‍ ഇന്ന് മുതല്‍ ഹോട്ട് ഡേലി പ്രവര്‍ത്തനം ആരംഭിക്കും 

ഡബ്ലിന്‍: സ്റ്റില്ലോര്‍ഗനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഹോട്ട് ഡേലി വിഭാഗം ഇന്ന് ( ജൂണ്‍ 18 )മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 

ഹോട്ട് ഡെലിയില്‍ വിവിധയിനം ദോശകള്‍, മസാല ദോശ, വട, അപ്പം, ബിരിയാണി, പൂരി മസാല, പുലാവ് റൈസ്, നെയ് റോസ്റ്റ് തുടങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ ലഭ്യമാണ്. 

പ്രവര്‍ത്തനം ആരംഭിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശീയരുടെയും വിദേശികളുടെയും പ്രിയ ഏഷ്യന്‍ ഷോപ്പായി ഇന്‍ഗ്രേഡിയന്‍സ് മാറിക്കഴിഞ്ഞു.

ഫ്രോസന്‍ നുറുക്കാത്ത കപ്പ 3 പായ്ക്കറ്റ് (2.99 യൂറോ), തേങ്ങാ ചിരവിയത് ഫ്രോസണ്‍ 2 പായ്ക്കറ്റ് (2.99), സീ ബ്രീം ക്ലീന്‍ ചെയ്യാതെ 1 ബോക്‌സ്( 41.99 യൂറോ)എന്നിവ ഇപ്പോള്‍ ഓഫറില്‍ ലഭ്യമാണ്. 

രാവിലെ 9:30 മുതല്‍ വൈകിട്ട് 8:30 വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്

Scroll To Top