Wednesday December 07, 2016
Latest Updates

സ്റ്റില്ലോര്‍ഗന്‍ ഇന്‍ഗ്രേഡിയന്‍സില്‍ നാടന്‍ പലഹാര വിഭവങ്ങള്‍ക്ക് വാരാന്ത്യ വിലക്കുറവ്,കേരളാ ചിക്കന്‍ ബിരിയാണിയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍ !

സ്റ്റില്ലോര്‍ഗന്‍ ഇന്‍ഗ്രേഡിയന്‍സില്‍ നാടന്‍ പലഹാര വിഭവങ്ങള്‍ക്ക് വാരാന്ത്യ വിലക്കുറവ്,കേരളാ ചിക്കന്‍ ബിരിയാണിയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍ !

ഡബ്ലിന്‍:സ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഈ വാരാന്ത്യത്തിലും സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഹോട്ട് ഡേലിയിലുമുണ്ട് പ്രത്യേക വിഭവങ്ങള്‍.

ഹോട്ട് ഡേലിയില്‍ കേരളാ ചിക്കന്‍ ബിരിയാണിയും ചെട്ടിനാട് ചിക്കന്‍ കറിയും ചേര്‍ന്ന പാക്കേജ് ഓര്‍ഡര്‍ അനുസരിച്ച് ഈ വാരാന്ത്യത്തില്‍ ലഭിക്കുന്നതാണ്.ആറു യൂറോയാണ് ചാര്‍ജ്. കപ്പ ബീഫ് കറിയും ഓര്‍ഡര്‍ പ്രകാരം ലഭ്യമാണ്.08705 73760,0876679795 എന്നി ഫോണ്‍ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

മലയാളികളുടെ പ്രിയപ്പെട്ട നാടന്‍ പലഹാര വിഭവങ്ങള്‍ക്ക് ഈ ആഴ്ച്ചയില്‍ പ്രത്യേക വിലക്കുറവ് ഉണ്ടായിരിക്കും.ഇലയട ,സുഖിയന്‍,ഉഴുന്നുവട,കപ്പനുറുക്കി,പരിപ്പുവട,ഇടിയപ്പം,കൊഴുക്കട്ട എന്നിവയുടെ പാക്കറ്റ് വില 1.69 ആയി കുറച്ചിട്ടുണ്ട്.

രാവിലെ 9:30 മുതല്‍ വൈകിട്ട് 8:30 വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :01 210 8080 

Scroll To Top