Sunday December 11, 2016
Latest Updates

സ്റ്റില്ലോര്‍ഗനിലെ മലയാളിക്കടയില്‍ ഓണ വില്‍പ്പന തുടങ്ങുന്നു ,ഓണക്കിറ്റുകള്‍ ഇപ്പോഴേ ബുക്ക് ചെയ്യാം

സ്റ്റില്ലോര്‍ഗനിലെ മലയാളിക്കടയില്‍ ഓണ വില്‍പ്പന തുടങ്ങുന്നു ,ഓണക്കിറ്റുകള്‍ ഇപ്പോഴേ ബുക്ക് ചെയ്യാം
ഡബ്ലിന്‍: സ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റും ഓണക്കാല സ്‌പെഷ്യല്‍ വില്‍പ്പനയ്ക്കായി ഒരുങ്ങുകയാണ്.മനസു നിറയെ ഓണമുണ്ണാനുള്ള പരമ്പരാഗത വിഭവങ്ങളാല്‍ സമൃദ്ധമായ ഓണകിറ്റുകള്‍ക്കായുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി.10 യൂറോയാണ് ഒരു ഓണക്കിറ്റിന്റെ വില.
താലയില്‍ ഗുഡ് വില്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റാണ് അതേ മാനേജ്‌മെന്റിന് കീഴില്‍സ്റ്റില്ലോര്‍ഗനിലേയ്ക്ക് സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയത്.താലയിലെ ‘ഗുഡ് വില്‍ ‘സാധാരണ ഓണക്കാലങ്ങളില്‍ ഒരുക്കി ക്കൊണ്ടിരുന്ന ഓണക്കാല സ്‌പെഷ്യല്‍ വില്‍പ്പന അടുത്ത ദിവസം മുതല്‍ തന്നെസ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റിലും ആരംഭിക്കുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ മോബി പുലിക്കോട്ടില്‍ അറിയിച്ചു.

ഈയാഴ്ച്ചയിലും ഏതാനം ഇനങ്ങള്‍ക്ക്പ്രത്യേക വിലക്കുറവ് ലഭിക്കുന്നുണ്ട്. മലബാര്‍പൊറോട്ട0.85 സെന്റിനും,വീറ്റ് പൊറോട്ട 1.19 യൂറോയ്ക്കും 2.270 ഗ്രാം കപ്പ നുറുക്കിയത് 3.39 യൂറോയ്ക്കും ഇപ്പോള്‍ ലഭ്യമാണ്.700 ഗ്രാംഫ്രോസണ്‍ ഗ്രേറ്റഡ് തേങ്ങയുടെ വില 1.70 മാത്രമാണ്.


2 ലിറ്റര്‍മാംഗോ ജ്യൂസ് ഇപ്പോള്‍ ആദായ വിലയ്ക്ക് ലഭിക്കും.(1.50 യൂറോ )ഇടിയപ്പം,ഉണ്ണിയപ്പം,നെയ്യപ്പം,സുഖിയന്‍ എന്നിവയ്ക്കും ഈയാഴ്ച്ച കുറഞ്ഞിട്ടുണ്ട്.

ഹോട്ട് ഡേലിയില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് ആകര്‍ഷകമാക്കി.ഓണ വിപണിയുടെ തുടക്കം പ്രമാണിച്ചുമസാല ദോശയുടെ വില 4 യൂറോ ആയും,നെയ് റോസ്റ്റി ന്റെ വില 2.50 യൂറോ ആയും കുറച്ചിട്ടുണ്ട്.ചിക്കന്‍ ബിരിയാണി ,ബീഫ് ഫ്രൈ , വെജിറ്റബിള്‍ പുലാവ് റൈസ് ,ബട്ടര്‍ ചിക്കന്‍ കറി എന്നി ഇനങ്ങള്‍ അടക്കം ഒട്ടേറെ സ്‌പെഷ്യന്‍ ഇനങ്ങള്‍ഏതുസമയവുംഇപ്പോള്‍ ലഭ്യമാണ്.
രാവിലെ 9:30 മുതല്‍ വൈകിട്ട് 8:30 വരെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്

ഓണക്കിറ്റ് ബുക്ക് ചെയ്യുന്നതിനും ,മറ്റുവിവരങ്ങള്‍ക്കും

0877 831 248 ,0121 08080
Scroll To Top