Tuesday December 06, 2016
Latest Updates

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏകദിന ധ്യാനവും ഗാനശുശ്രൂഷയും ഇന്ന്

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏകദിന ധ്യാനവും ഗാനശുശ്രൂഷയും ഇന്ന്

ഡബ്ലിന്‍ :ഡബ്ലിനിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏകദിന ധ്യാനവും ഗാനശുശ്രൂഷയും ഏപ്രില്‍ 5 ന് ( ശനിയാഴ്ച്ച ) നടത്തപ്പെടും.
ഇന്ന് 1.30 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് റവ .ഫാ..എല്‍ദോ വര്‍ഗീസ് ,ഇടവക വികാരി ഫാ.എ .ടി.ജോര്‍ജ് ,ഫാ.നൈനാന്‍ പി.കുര്യാക്കോസ് എന്നിവര്‍ ധ്യാന ശുശ്രൂശയ്ക്കും ,ഷിബു വെട്ടം ഗാനശുശ്രൂഷയ്ക്കും നേതൃത്വം നല്‍കും.

തുടര്‍ന്ന് നമസ്‌കാരവും,സ്‌നേഹവിരുന്നും,ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ.എ .ടി.ജോര്‍ജ് ( 0870693450)
,
സുജാല്‍ ചെറിയാന്‍ :(0879051171)

തോമസ് അബ്രാഹം:(0877576769)
വാര്‍ത്ത :ബിനോയി ഫിലിപ്പ് 

Scroll To Top