Tuesday December 06, 2016
Latest Updates

സുരേഷ് ജോസഫിനും,ലാല്‍ ജോസിനും ഇന്ന് ഒരു മണിയ്ക്ക് കോര്‍ക്കില്‍ സ്വീകരണം

സുരേഷ് ജോസഫിനും,ലാല്‍ ജോസിനും ഇന്ന് ഒരു മണിയ്ക്ക് കോര്‍ക്കില്‍ സ്വീകരണം

കോര്‍ക്ക്: കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള റെക്കോര്‍ഡ്‌ ്രൈഡവ് യാത്രയുടെ ഭാഗമായി അയര്‍ലണ്ടില്‍ എത്തിയ ലാല്‍ ജോസും, സുരേഷ് ജോസെഫും ഇന്ന് കോര്‍ക്കില്‍ എത്തുന്നു. ഉച്ചകഴിഞ്ഞു 1 മണിക്ക് കോര്‍ക്കില്‍ എത്തുന്ന യാത്ര സംഘത്തിനു ബിഷപ്പ്‌ടൌണ്‍ ബാര്‍ ഹാളില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലെ മലയാളികള്‍ സ്വീകരണം നല്‍കുന്നു.

വിശദ വിവരങ്ങള്‍ക്ക് 

ഹാരി തോമസ് 0879769468 
ലിജോ ജോസഫ് 0876485031

വാര്‍ത്ത :രാജന്‍ വി

Scroll To Top