Tuesday December 06, 2016
Latest Updates

സുബിന്‍ ജോസഫും ശ്രേയാ സുധീറും ഇന്ന് കേരളാ ഹൌസ് എഫ് എമ്മില്‍ 

സുബിന്‍ ജോസഫും ശ്രേയാ സുധീറും ഇന്ന് കേരളാ ഹൌസ് എഫ് എമ്മില്‍ 

ഡബ്ലിന്‍: കേരള ഹൗസ് അവതരിപ്പിക്കുന്ന അയര്‍ലണ്ടിലെ യുവ മലയാളി കലാപ്രതിഭകളുടെ സംഗീതപരിപാടിയുടെ റേഡിയോ പ്രക്ഷേപണം ഇന്ന് (ഞായര്‍)കേരള ഹൗസ് എഫ് എം റേഡിയോയില്‍( 96.4) .

യുവ ഗായകരായ സുബിന്‍ ജോസഫ് ,ശ്രേയാ സുധീര്‍ ,സുമ സിജു,ആനന്ദ് എന്നിവര്‍ പാടിയ ഗാനങ്ങളാണ് ഇന്ന് രാവിലെ 11.30 മുതല്‍ 12 വരെ പ്രക്ഷേപണം ചെയ്യുന്നത്.

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാമേര്‍സ്ടൗണ്‍,ലെക്സ്ലിപ്,കോണ്ടല്കിന്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ തുടങ്ങിയ ഏരിയ കവര്‍ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ട്യൂണ്‍ചെയ്യുക.ലോകത്തെവിടെ നിന്നായാലും http://www.liffeysoundfm.ie/  എന്ന സൈറ്റില്‍ നിന്നും സംഗീത പരിപാടി 
ശ്രവിക്കാം

Scroll To Top