Wednesday December 07, 2016
Latest Updates

സീറോ മലബാര്‍ സഭ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം പ്രസിദ്ധീകരിച്ചു :സ്വോര്‍ഡ്‌സില്‍ പാതിരാ കുര്‍ബാന

സീറോ മലബാര്‍ സഭ ക്രിസ്മസ്   പുതുവത്സര കുര്‍ബാന സമയക്രമം പ്രസിദ്ധീകരിച്ചു :സ്വോര്‍ഡ്‌സില്‍ പാതിരാ കുര്‍ബാന

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം പ്രസിദ്ധീകരിച്ചു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര കുര്‍ബാന സമയക്രമം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

24 ന് 2. 00PM സെന്റ് മാര്‍ക്ക് ദേവാലയം, സ്പ്രിങ്ങ്ഫീല്‍ഡ്, താല

24 ന് 2. 30PM . ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ്‍ റോഡ്

24 ന് 4. 30PM . മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,ലിറ്റില്‍ പേസ്, ക്ലോണി, ബ്ലാഞ്ചാസ്‌ടൌണ്‍

24 ന് 5 00PM . മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍

24 ന് 11 .30PM  സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്

25 ന് 2. 00PM  സെന്റ് പീറ്റര്‍ ദേവാലയം, ഫിസ്‌ബോറോ

28 ന് 2. 30PM  ഹോളി റെഡീമര്‍ ദേവാലയം, മെയിന്‍ സ്ട്രീറ്റ്, ബ്രേ

31 ന് 5. 00PM സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി , താല

31 ന് 7 00PM  മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍

31 ന് 9 30PM  ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍

31 ന് 11 .30PM  സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്

ഏവര്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ നന്മകള്‍ നിറഞ്ഞ ക്രിസ്മസും, ശാന്തിയും സമാധാനവും നിറഞ്ഞ പുതുവത്സരവും ആശംസിച്ചു

Scroll To Top