Saturday December 03, 2016
Latest Updates

സീറോ മലബാര്‍ സഭാ ബൈബിള്‍ ക്വിസ് 2014 മാര്‍ച്ച് 30 ന് ലൂക്കനില്‍

സീറോ മലബാര്‍ സഭാ ബൈബിള്‍ ക്വിസ് 2014 മാര്‍ച്ച് 30 ന് ലൂക്കനില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് 2014 മാര്‍ച്ച് 30 ന് (ഞായറാഴ്ച്ച ) ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു.

അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ലൂക്കന്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയെത്തുടര്‍ന്നായിരിക്കും ബൈബിള്‍ ക്വിസ്സ് മത്സരം നടത്തപ്പെടുക

Scroll To Top