Saturday December 10, 2016
Latest Updates

സീറോ മലബാര്‍ യുവജന കണ്‍വെന്‍ഷന്‍ ഇന്ന് 

സീറോ മലബാര്‍ യുവജന കണ്‍വെന്‍ഷന്‍ ഇന്ന് 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായിഏകദിന കണ്‍വന്‍ഷന്‍ ഇന്ന് രാവിലെ ആരംഭിക്കും.പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത് രാവിലെ 9.30 മുതല്‍ 4 .30 വരെയാണ് കണ്‍വെന്‍ഷന്‍ 

ഫസ്റ്റ് ഇയര്‍ ജൂനിയര്‍ സെര്‍ട്ട് മുതല്‍ തേര്‍ഡ് ലെവല്‍ വരെയുള്ള ഡബ്ലിനിലെ കത്തോലിക്കാ യുവജനങ്ങള്‍ ഇന്നത്തെ സെമിനാറില്‍ പങ്കെടുക്കും.ഫാ.ജേക്കബ് മഞ്ഞളിയാണ് കണ്‍വന്‍ഷനിലെ പ്രധാന പ്രസംഗകന്‍.

Scroll To Top