Thursday December 08, 2016
Latest Updates

സി എസ് ഐ സഭയുടെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 7 ന് ഡബ്ലിനില്‍

സി എസ് ഐ സഭയുടെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 7 ന് ഡബ്ലിനില്‍

ഡബ്ലിന്‍ :സി എസ് ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഉള്ള ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വ്വീസ് 2013 ഡിസംബര്‍ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഡബ്ലിനിലെ ഡോണോര്‍ അവെന്യുവിലുള്ള സെന്റ് കാതെറിന്‍ ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ വച്ച് ഉണ്ടായിരിക്കുന്നതാണ്.

വികാരി റവ . ഡോ. ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) നേതൃത്വം നല്‍കുന്നതായിരിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായകസംഘം ആലപിക്കുന്നതാണ്.
ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി റവ. ഫാ. ജോബിമോന്‍ സ്‌കറിയാ ക്രിസ്മസ് സന്‌ദേശം നല്‍കുന്നതായിരിക്കും.
എല്ലാവരേയും ഈ കരോള്‍ സര്‍വ്വീസിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
സ്ഥലം: സെന്റ് കാതെറിന്‍ ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്,
ഡോണോര്‍ അവെന്യു, ഡബ്ലിന്‍ 8.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജി (0862439620), അനു (0872285918).

Scroll To Top