Saturday December 03, 2016
Latest Updates

സി. എസ്. ഐ സഭയുടെ കണ്‍വെന്‍ഷന്‍ ഡബ്ലിനില്‍

സി. എസ്. ഐ സഭയുടെ കണ്‍വെന്‍ഷന്‍ ഡബ്ലിനില്‍

ഡബ്ലിന്‍:സി എസ് ഐ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 12 ശനിയാഴ്ച (ഇന്ന്)  വൈകുന്നേരം 6 മുതല്‍ 9 വരെ ക്രംലിന്‍ ഡബ്ല്യൂഎസ് എഎഫ് ഹാളില്‍ വച്ച് ഒരു ഏകദിന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നതാണ്. 

വികാരി റവ.ഡോ ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) നേതൃത്വം വഹിക്കുന്ന പ്രസ്തുത യോഗത്തില്‍ സി എസ് ഐ മധ്യ കേരള മഹായിടവകയിലെറവ. ഡോ . സാബു കെ. ചെറിയാന്‍ ( വികാരി, സി എസ് ഐ ചര്‍ച്ച് കുഴിക്കാലാ &ബിഷപ്പ്’സ് സറോഗേറ്റ്   ) മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും .

6 മണിമുതല്‍ ഗായക സംഘത്തിന്റെ പ്രത്യേക ഗാനശുശ്രൂഷ ഉണ്ടായിരിക്കും .

കണ്‍വന്‍ഷനിലേയ്ക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു 

Contact number (Secretary) : 0892274691csi

Scroll To Top