Saturday December 03, 2016
Latest Updates

സിറ്റിസണ്‍ഷിപ്പ് സെറിമണിയ്ക്ക് തിയതിയായി :ഇത്തവണയും 10 % ഇന്ത്യക്കാര്‍ പൗരത്വത്തിലേക്ക്

സിറ്റിസണ്‍ഷിപ്പ് സെറിമണിയ്ക്ക് തിയതിയായി :ഇത്തവണയും 10 % ഇന്ത്യക്കാര്‍ പൗരത്വത്തിലേക്ക്

ഡബ്ലിന്‍ ; അടുത്ത ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണിയ്ക്ക് തിയതി നിശ്ചയിച്ചു.ഐറിഷ് നാച്ചറലൈസേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരം അനുസരിച്ചു ജനുവരി 20 ന് തിങ്കളാഴ്ച്ച ആയിരിക്കും സിറ്റിസണ്‍ഷിപ്പ് സെറിമണി .

പതിവ് പോലെ ഡബ്ലിനിലെ സിററി കണ്‍വന്‍ഷന്‍ സെന്റ്ററില്‍ ആയിരിക്കും പരിപാടികള്‍. ഇത്തവണയും 10 ശതമാനത്തോളം ഇന്ത്യന്‍ വംശജര്‍ സെറിമണിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു

.നാലായിരത്തില്‍ അധികം പേര്‍ക്കാണ് ക്ഷണക്കത്തുകള്‍ അയക്കുന്നത്.ഇന്നലെ മുതല്‍ ക്ഷണക്കത്തുകള്‍ അയച്ചു തുടങ്ങിlike-and-share

Scroll To Top