Sunday December 04, 2016
Latest Updates

സിറിയന്‍ ഓര്‍ത്തഡോക്‌സ് പാര്‍ട്രിയാര്‍ക്കല്‍ ഫാമിലി കോണ്‍ഫ്രന്‍സ് സെപ്റ്റംബര്‍ 27,28 തിയതികളില്‍

സിറിയന്‍ ഓര്‍ത്തഡോക്‌സ് പാര്‍ട്രിയാര്‍ക്കല്‍ ഫാമിലി കോണ്‍ഫ്രന്‍സ് സെപ്റ്റംബര്‍ 27,28 തിയതികളില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാര്‍ട്രിയാര്‍ക്കല്‍ വികാരിയേറ്റിന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫ്രന്‍സ് സെപ്റ്റംബര്‍ 27,28 തിയതികളില്‍ നടത്തപ്പെടും.താലയിലെ കില്മന ഹാളിലാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്

ഫാമിലി കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം താലയിലെ സെന്റ് ഇഗ്‌നേഷ്യസ് സൂറോന ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ബിജു പാറേക്കാട്ടില്‍ നിര്‍വഹിച്ചു. എ ഐ വറുഗീസ് ആദ്യ രജിസ്‌ട്രേഷന്‍ ഫോം ഏറ്റുവാങ്ങി.

jaco fa con

Scroll To Top