Tuesday December 06, 2016
Latest Updates

സിബി മലയില്‍ വീണ്ടും ഫെഫ്ക പ്രസിഡന്റ്

സിബി മലയില്‍ വീണ്ടും ഫെഫ്ക പ്രസിഡന്റ്

സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബി. ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തു തുടരും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇരുവരും ഫെഫ്കയുടെ നേതൃത്വത്തിലെത്തുന്നത്.

ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍: ഭാഗ്യലക്ഷ്മി, സതീഷ്, പട്ടണം റഷീദ്, രഞ്ജന്‍ എബ്രഹാം, ഹുസൈന്‍ (വൈസ് പ്രസി), ഇസ്മയില്‍ ഹസന്‍, ജോസഫ് നെല്ലിക്കല്‍, കോളിന്‍സ് ലിയോഫില്‍, ജാഫര്‍ കാഞ്ഞിരപ്പള്ളി, ഇന്ദ്രന്‍സ് ജയന്‍, എല്‍ദോ (ജോ.സെക്രട്ടറി) അരോമ മോഹന്‍ (വര്‍ക്കിങ്ങ് സെക്രട്ടറി), സൂര്യ പീറ്റര്‍ (ഖജാന്‍ജി).

Scroll To Top