Friday December 09, 2016
Latest Updates

‘സഹയാത്രികന്‍’ ( ഡ്രാമ) യൂ ടൂബില്‍ റിലീസ് ചെയ്തു (വീഡിയോ)

‘സഹയാത്രികന്‍’ ( ഡ്രാമ)  യൂ ടൂബില്‍ റിലീസ് ചെയ്തു (വീഡിയോ)

ഡബ്ലിന്‍ :ഫാ.ജോസഫ് വെള്ളനാല്‍ രചനയും സംവിധാവും  നിര്‍വഹിച്ച് ഡബ്ലിന്‍ സെന്റ് വിന്‌സന്റ്‌സ് കാത്തലിക് മാസ് സെന്റര്‍ അവതരിപ്പിച്ച ‘സഹയാത്രികന്‍ ‘ നാടകം യൂ ടുബില്‍ റിലീസ് ചെയ്തു.

പത്തു ദിവസം കൊണ്ട് രചനയും സംവിധാനവും അവതരണവും നിര്‍വഹിച്ച നാടകം എന്ന നിലയില്‍ ‘സഹയാത്രികന്‍ ‘ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹയാത്രികന്‍ നാടകത്തിന്റെ യൂ ടൂബ് ലിങ്ക് ഐറിഷ് മലയാളിയില്‍ നിന്നും കാണാവുന്നതാണ്

Scroll To Top