Thursday December 08, 2016
Latest Updates

സപ്താ രാമന് ഇന്ന് ഡബ്ലിനില്‍ സ്വീകരണം

സപ്താ രാമന് ഇന്ന്   ഡബ്ലിനില്‍ സ്വീകരണം

ഡബ്ലിന്‍ : അമൃത ടെലിവിഷന്‍ അവതരിപ്പിക്കുന്ന സുപ്പര്‍ ഡാന്‍സര്‍ ജൂനീയര്‍ 7 റിയാലിറ്റി ഷോയില്‍ സെമി ഫൈനലില്‍ എത്തി ഐറിഷ് മലയാളികളുടെ അഭിമാനമായി മാറിയ സപ്ത രാമനെ അയര്‍ലണ്ടിലെ മലയാളികള്‍ അനുമോദിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ അഭിമാനമായി മാറിയ സപ്ത ലോക മലയാളികളുടെയും ശ്രദ്ധ ഇതിനോടകം ആകര്‍ഷിച്ചു കഴിഞ്ഞു

ഇന്ന്  ,ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫിംഗ്ലസ് റോഡിലുള്ള അഡ്‌മോര്‍ ഹോട്ടലിലാണ് സ്വീകരണപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിലേയ്ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
0899724071
0899634315

വാര്‍ത്ത :ജിബി ജേക്കബ് 

Scroll To Top