Thursday December 08, 2016
Latest Updates

സപ്തമ.ശ്രി.തസ്‌കര വെള്ളിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

സപ്തമ.ശ്രി.തസ്‌കര വെള്ളിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡബ്ലിന്‍ :സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം മാറ്റി വെച്ച പ്രിഥിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സപ്തമ.ശ്രി.തസ്‌കര സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കും.ഡബ്ലിനിലും സ്ലൈഗോയിലും താഴെ പറയുന്ന സമയ പ്രകാരം സപ്തമ.ശ്രി.തസ്‌കര പ്രദര്‍ശിപ്പിക്കുന്നത്.

VUE Cinemas, Dublin
26th September 2014, Friday 8.30 PM
27th September 2014, Saturday 2.30 PM
28th September 2014, Sunday 2.30 PM
29th September 2014, Monday 8.30 PM

Gaitey Cinemas, Sligo
28th September 2014, Sunday 6.30 PM

Scroll To Top