Saturday December 10, 2016
Latest Updates

ഷൈസിന്റെ സംസ്‌കാരം ശനിയാഴ്ച്ച ,കേരള ഇവന്റ്‌സ് ഓണ്‍ ലൈനില്‍ ലൈവ് ടെലകാസ്റ്റ്

ഷൈസിന്റെ സംസ്‌കാരം ശനിയാഴ്ച്ച ,കേരള ഇവന്റ്‌സ് ഓണ്‍ ലൈനില്‍ ലൈവ് ടെലകാസ്റ്റ്

ലിമറിക്ക്:അയര്‍ലണ്ടില്‍ നിര്യാതനായ ഷൈസ് ജോസഫിന്റെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഉള്ളനാട് തിരുഹൃദയ ദേവാലയത്തില്‍ നടത്തപ്പെടും.

ഷൈസിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.കുടുംബാംഗങ്ങളും ഏതാനം സുഹൃത്തുക്കളും അനുധാവനം ചെയ്യുന്നുണ്ട്.

മൃതസംസ്‌കാര കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ശനിയാഴ്ച്ച രാവിലെ Www.keralaeventsonline.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും

Scroll To Top