Saturday December 10, 2016
Latest Updates

ഷൈജു ലൈവിന്റെ ഭാര്യാപിതാവ് ടി സി വര്‍ഗീസ് നിര്യാതനായി

ഷൈജു ലൈവിന്റെ ഭാര്യാപിതാവ് ടി സി വര്‍ഗീസ് നിര്യാതനായി

കുമാരനല്ലൂര്‍ : ഡബ് ളിനിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷൈജു ലൈവിന്റെ ഭാര്യാപിതാവ് ,ഉദയംപുത്തൂര്‍ ടി.സി.വര്‍ഗീസ് (ജോയി 71 കോട്ടയം ശീമാട്ടി മുന്‍ ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം പിന്നീട് നടത്തപ്പെടും.

ഭാര്യ: തങ്കമ്മ മൂലേടം പവ്വത്ത് കുടുംബാഗം. മക്കള്‍: ജെയിന്‍ (കരിക്കിനേത്ത്), ജെറിന്‍, ജെയ്‌നി (അയര്‍ലണ്ട്), ജിബിന്‍ (ബാംഗ്‌ളൂര്‍). മരുമക്കള്‍: ബെര്‍ലി ഇലഞ്ഞിക്കല്‍ (വാരിശേരി), ഷൈജു പുളിക്കത്തടത്തില്‍ പാമ്പാടി(അയര്‍ലണ്ട്) , ജെസി നടുവത്തറ (കുമരകം).

Scroll To Top