Monday December 05, 2016
Latest Updates

ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന പരിപാടികളുമായി കേരളാഹൗസ് ലിഫി എഫ് എം ഞായറാഴ്ച്ച (വിഡിയോ പ്രൊമൊ)

ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന പരിപാടികളുമായി കേരളാഹൗസ് ലിഫി എഫ് എം ഞായറാഴ്ച്ച (വിഡിയോ പ്രൊമൊ)

ഡബ്ലിന്‍:കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ കേരളാഹൗസ് ലിഫി എഫ് എമ്മില്‍ മാര്‍ച്ച് 16 ഞായറാഴ്ച്ച , ഐറിഷ് മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി പ്രക്ഷേപണം ചെയ്യുന്നു.

11.30 മുതല്‍ 12 വരെയാണ് പ്രക്ഷേപണം

ലൂക്കന്‍,ലിഫി വാലി,പാമേഴ്‌സ് ടൗണ്‍,ക്ലോന്‍ഡാല്ക്കിന്‍, സെ.ബ്രിഡ്ജ്, മൈനൂത്ത്, ബ്ലാഞ്ചസ് ടൗണ്‍ തുടങ്ങിയ ഏരിയ കവര്‍ചെയ്യുന്ന റേഡിയോ സംപ്രേക്ഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ട്യൂണ്‍ ചെയ്യുക.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ചയാണ് കേരളാഹൗസ് ലിഫി എഫ് എമ്മിന്റെ പ്രോഗ്രാം സംപ്രക്ഷണം ചെയ്യുന്നത്.ഈ പ്രദേശത്തിന് പുറത്തും ലോകമെമ്പാടും ഉള്ള ആളുകള്‍ക്ക് www.liffeysoundfm.ie സന്ദര്‍ശിച്ചാല്‍ പ്രോഗ്രാം ശ്രവിക്കാവുന്നതാണ് .

വാര്‍ത്ത :ബിപിന്‍ചന്ദ്‌

Scroll To Top