Saturday December 03, 2016
Latest Updates

ശിശുദിന രചനാ മത്സരങ്ങള്‍ :ഷാരന്‍ ഷാജു ,എല്‍വ ജോസ്,ക്രിസ് തോമസ് എന്നിവര്‍ ഒന്നാം സ്ഥാനത്ത്

wmc drawing competition winners 2013 copy
കോര്‍ക്ക്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

സീനിയര്‍ വിഭാഗത്തില്‍ ഷാരന്‍ ഷാജു ഒന്നാം സ്ഥാനവും, ദിയ ഹാരി രണ്ടാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ എല്‍വ ജോസ് ഒന്നാം സ്ഥാനവും, ജസ്റ്റിന്‍ ജെയിംസ് രണ്ടാം സ്ഥാനവും, സബ്:ജൂനിയര്‍ വിഭാഗത്തില്‍ ക്രിസ് തോമസ് ഒന്നാം സ്ഥാനവും, ജാസ്മിന്‍ സുനു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കുരുന്നുകള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിജയികളെ തിരഞ്ഞെടുത്ത ജഡ്ജിമാരായ ഹീലി മുള്‍ക്കാഹി, സെല്‍വരാജ് എന്നിവര്‍ അറിയിച്ചു. ചെയര്‍മാന്‍ ജോസഫ് ജോസഫ്, പ്രസിഡന്റ് ഹാരി തോമസ് എന്നിവര്‍ പങ്കെടുത്ത എല്ലാ നല്ലവരായ രക്ഷിതാക്കള്‍ക്കും കുഞ്ഞുക്കള്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Scroll To Top