Tuesday December 06, 2016
Latest Updates

ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു

ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു

ഡല്‍ഹി : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തരൂരിനെ ഡല്‍ഹി എയിംസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാവിലെയോടെയാണ് തരൂരിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. സുനന്ദയുടെ മരണവിവരം അറിഞ്ഞതു മുതല്‍ തരൂര്‍ കരയുകയായിരുന്നു എന്നും ക്ഷീണിതനായിരുന്നു എന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

Scroll To Top