Friday December 09, 2016
Latest Updates

വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് യുണിറ്റ്,വാര്‍ഷികവും കേരളപ്പിറവി ദിനാഘോഷങ്ങളും പ്രൌഡഗംഭീരമായി

വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് യുണിറ്റ്,വാര്‍ഷികവും  കേരളപ്പിറവി ദിനാഘോഷങ്ങളും പ്രൌഡഗംഭീരമായി

കോര്‍ക്ക്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് യുണിറ്റ്, അയര്‍ലണ്ട് പ്രോവിന്‌സിന്റെ വാര്‍ഷിക, കേരളപ്പിറവി ദിനാഘോഷങ്ങളും സംയുക്തമായി നവംബര്‍ ഒന്നിന് വില്‍റ്റൊന്‍ ജി എ എ ഹാളില്‍ വച്ച് നടന്നു.

പ്രസിഡന്റ് ഹാരി തോമസ് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വ്യത്യസ്തമായ പരിപാടിയെ എല്ലാവരും അഭിനന്ദിച്ചു.

യുറോപ്യന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ഷാജു കുര്യന്‍ ആശംസകള്‍ നേര്‍ന്നു. ചെയര്‍മാന്‍ ജോസഫ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജിനോ ജോസഫ്, അന്റു ഔസെഫ്, ഫിലിപ്പ് ജോസഫ്, ജോസ് പി കുര്യന്‍,ജെയ്‌സണ്‍ ജോസഫ്, സന്തോഷ് തോമസ്,ജോണ്‍സന്‍ ചാള്‍സ് എന്നിവര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം പരിപാടികള്‍ക്ക് പരിസമാപ്തിയായി._DSC4495_DSC4374_DSC4398_DSC4422_DSC4366

Scroll To Top