Saturday December 03, 2016
Latest Updates

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ്

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 5 നു സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

പങ്കെടുക്കാന്‍ താല്പ്പര്യമുള്ള ടീമുകള്‍ ജൂണ്‍ 5 നു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

വിജയിക്ക് ട്രോഫിയും ക്യാഷ് െ്രെപസും നല്കുന്നതാണെന്ന് പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ജോര്‍ജ് പുറപ്പന്താനം, എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് പുറപ്പന്താനം: 0858544121
മനോജ് ജേക്കബ് : 0872165800
മനു (സ്റ്റിലോര്‍ഗന്‍) 0863519260
ടോജോ (ബ്ലാക്ക്‌റോക്ക്) : 0872162989
സുനില്‍ (സെന്റ് ജെയിംസ്) 0876645137
ബിജു പള്ളിക്കര: 0873245756

Scroll To Top