Thursday December 08, 2016
Latest Updates

വെക്‌സ് ഫോര്‍ഡ് മലയാളികള്‍ ഓണത്തിനൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ,ഇന്ന് ആഘോഷം

വെക്‌സ് ഫോര്‍ഡ് മലയാളികള്‍ ഓണത്തിനൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ,ഇന്ന് ആഘോഷം

വെക്‌സ്‌ഫോര്‍ഡ് :വെക്‌സ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം തിരുവോണനാളായ സെപ്റ്റംബര്‍ 7 ന് നടത്തപ്പെടും.

ഓണനാളില്‍ ഉച്ചയ്ക്ക് 11 മുതല്‍ വെക്‌സ്‌ഫോര്‍ഡ് മലയാളി സമൂഹത്തിലെ എല്ലാ അംഗങ്ങളും ജന്മനാടിന്റെ ദേശീയോത്സവം ആഘോഷിക്കാന്‍ ഒന്നിച്ചു ചേരും.കലാ കായിക മത്സരങ്ങള്‍ ഇതോടനുബന്ധിച്ച് നടത്തപ്പെടും.ഗംഭീരമായ തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്ത :മേബിള്‍ ജോസ് 

Scroll To Top