Saturday December 10, 2016
Latest Updates

വെക്‌സ്‌ഫോര്‍ഡില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

വെക്‌സ്‌ഫോര്‍ഡില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

വെക്‌സ്‌ഫോര്‍ഡ്: വെക്‌സ്‌ഫോര്‍ഡ് മലയാളികള്‍ തിരുവോണദിനത്തില്‍ ഓണം ആഘോഷിച്ചു. ഫെയറി ഹാളില്‍ രാവിലെ 11 ന് വിളക്ക് തെളിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും വടംവലി മത്സരവും ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കി.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.

വാര്‍ത്ത:മേബിള്‍ ജോസ്

wx ona 

wex om 2

Scroll To Top