Sunday December 04, 2016
Latest Updates

വിഷന്‍ 2014 നോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ കേരള ബിരിയാണി വിതരണവും !

വിഷന്‍ 2014 നോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ കേരള ബിരിയാണി വിതരണവും !

ഡബ്ലിന്‍: ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യുണിറ്റി സെന്ററില്‍ വ്യാഴാഴ്ച്ച നടത്തപ്പെടുന്ന വിഷന്‍ 2014 സ്റ്റേജ് ഷോയോട് അനുബന്ധിച്ച് പ്രത്യേക നിരക്കില്‍ കേരളാ സ്‌പെഷ്യല്‍ ബിരിയാണി വിതരണവും. 

ഒക്ടോബര്‍ 30 വ്യാഴാഴ്ച വൈകിട്ട് ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യുണിറ്റി സെന്റര്‍ പരിസരത്ത് 5 യൂറോ നിരക്കിലാണ് കേരള സ്‌പെഷ്യല്‍ ബിരിയാണി വിതരണം.നേരത്തെ ഓര്‍ഡര്‍ നല്കുന്നവര്‍ക്കായിരിക്കും കേരള സ്‌പെഷ്യല്‍ ബിരിയാണി നല്‍കപ്പെടുക.ആവശ്യമുള്ളവര്‍ ഒക്ടോബര്‍ 29 ബുധനാഴ്ച വൈകിട്ട് 9 മണിക്കകം റോയല്‍ കാറ്റേഴ്‌സ് മുഖേനെ ബുക്ക് ചെയ്യേണ്ടതാണ്.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും
0862183824 
0871443366 
0899515586

Scroll To Top