Saturday December 03, 2016
Latest Updates

വിശ്വാസവര്‍ഷ സമാപനവും ബൈബിള്‍ കലോത്സവവും തിങ്കളാഴ്ച്ച :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിശ്വാസവര്‍ഷ സമാപനവും ബൈബിള്‍ കലോത്സവവും തിങ്കളാഴ്ച്ച :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവത്തിന്റെയും വിശ്വാസവര്‍ഷസമാപനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഒക്ടോബര്‍ 28 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 1.30 ന് ബൂമൗണ്‍ട് ആര്‍ട്ടൈന്‍ ഫാമിലി റിക്രിയേഷന്‍ ഹാളില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിലേക്കും വിശ്വാസ വര്‍ഷാചരണ സമാപന ആഘോഷങ്ങളിലേക്കും എല്ലാ വിശ്വാസികളെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍മാരായ ഫാ ജോസ് ഭരണിക്കുളങ്ങരയും ,ഫാ മനോജ് പൊന്‍കാട്ടിലും അറിയിച്ചു.
The Artane/Beaumont Family Recreation Centre Ltd
KIlmore Road, Artane
Dublin 5
Ireland
Google Coþordinate: N53.38503 W006.21650

Scroll To Top