Sunday December 04, 2016
Latest Updates

വിവാഹത്തിന് മുമ്പ് വധു വരന്മാര്‍ വൈദ്യപരിശോധന നടത്തണമെന്ന് കോടതി

വിവാഹത്തിന് മുമ്പ് വധു വരന്മാര്‍ വൈദ്യപരിശോധന നടത്തണമെന്ന് കോടതി

ചെന്നൈ: വിവാഹത്തിന് മുമ്പ് വധു വരന്മാര്‍ വൈദ്യപരിശോധന നടത്തണമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. വന്ധ്യതയും ലൈംഗിക രോഗങ്ങളും ഇല്ലെന്ന് സ്ഥിരീകരിക്കുന്നതിനാണ് കോടതി വൈദ്യപരിശോധന നിര്‍ദ്ദേശിച്ചത്. വന്ധ്യതയും ലൈംഗിക രോഗങ്ങളുമുള്ളവരെ വിവാഹം കഴിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിയമ നിര്‍മ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Scroll To Top