Friday December 02, 2016
Latest Updates

വിക്ടോറിയന്‍ മാതൃകയില്‍ ഒരു കാസില്‍ കേരളത്തില്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ?

വിക്ടോറിയന്‍ മാതൃകയില്‍ ഒരു കാസില്‍ കേരളത്തില്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ?


പെരിയാറിന്റെ തീരത്ത് ഒരു വീട് ഏതൊരു മലയാളിയുടെയും മോഹമാണ്.    ഹൈറേഞ്ചിന്റെ ഹരിത ഭംഗിയുടെ വിശുദ്ധിയും പേറി, കുളിരുംകൊണ്ട് മലനിരകളെയാകെ പുളകമണിയിച്ചു പാഞ്ഞൊഴുകുന്ന മനോഹരിയായ ആ പെരിയാറിന്റെ തീരത്ത്
കേരളത്തില്‍ ഇന്നേവരെ മറ്റാരും അവതരിപ്പിക്കാത്ത ഡിസൈനോട് കൂടി ഇപ്പോള്‍ ഇതാ നിങ്ങള്‍ക്കായുള്ള സ്വപ്ന സൗധം ഒരുങ്ങി കഴിഞ്ഞു !

ആലുവയിലാണ് പെരിയാറിന്റെ തീരത്ത് 3 നിലകളിലായി 20 അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രം അണിയിച്ചൊരുക്കി നിങ്ങള്‍ക്കായി പെരിയാര്‍ കാസില്‍ തയ്യാറായിരിക്കുന്നത് .ലോകോത്തര സൗകര്യങ്ങള്‍ക്കൊപ്പം പ്രകൃതിയുടെ ശാന്ത സുന്ദരമായ വര്‍ണ്ണചാര്‍ത്തുകളും പെരിയാര്‍ കാസിലിനെ മറ്റുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു . പെരിയാര്‍ കാസിലിനു മാത്രമായൊരു ‘പുഴ കടവ്’ പോലുമുണ്ട് !.
ഹെല്‍ത്ത് ക്ലബ് , ഫിഷിംഗ് പോയിന്റ് , 24 മണിക്കൂര്‍ സെക്യൂരിറ്റി സര്‍വീസ് , റിക്രിയേഷന്‍ റൂം , റൂഫ് ടോപ് പാര്‍ട്ടി ഏരിയ , വിശാലമായ പാര്‍ക്കിംഗ് സൗകര്യം,ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡന്‍ തുടങ്ങി എല്ലാ സൌകര്യങ്ങളോടും കൂടിയ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകള്‍ നിങ്ങളുടെ മുന്‍പ്പില്‍ അവതരിപ്പികുന്നത് വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ രംഗത്തിലുള്ള Dew Homesന്റെ സഹോദരസ്ഥാപനമായ Dew Angel Builders & Developers Pvt Ltdആണ്.
ആലുവാ ടൌണ്‍ സെന്റര്‍ , മെട്രോ സ്‌റ്റേഷന്‍ , ബസ് സ്‌റ്റേഷന്‍ , ദേശിയ പാത എന്നിവ എല്ലാം പെരിയാര്‍ കാസിലിന് ഒരു വിളിപ്പാട് അകലെ മാത്രം.. തിരക്കാര്‍ന്ന സിറ്റി ലൈഫിന്റെ തിക്കിലും തിരക്കിലും നിന്നും ഒത്തിരി അകലെ ഒരു ഗ്രാമത്തിലെന്നത് പോലെ പെരിയാറിന്റെ സ്വച്ഛമായ സൗന്ദര്യവും എപ്പോഴും ആസ്വദിക്കാമെന്നതു പെരിയാര്‍ കാസിലിന്റെ പ്രത്യേകതയാണ്.

front coverഎല്ലാ അപ്പാര്‍ട്ടുമെന്റുകള്‍ക്കും പുഴയിലേക്ക് ദര്‍ശനമായുള്ള 2 ബാല്കണികള്‍ ! സിറ്റിയുടെ എല്ലാ സൌകര്യങ്ങളും ഗ്രാമത്തിന്റെ ശാന്തതയും ഒത്തുചേരുന്ന ഒരു കാസില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും സ്വന്തമാകം.ഇതിനു വേണ്ടിയുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫ്‌ലാറ്റുകളുടെ വില 45 ലക്ഷം മുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

Kochi : +91 9388481800/93888 99910
Ireland : +നിവില്‍  353 862363130

Periyar02

Scroll To Top