Sunday December 04, 2016
Latest Updates

വാട്ടര്‍ സര്‍വീസ് ബില്‍ ഡയലില്‍ പാസായി

വാട്ടര്‍ സര്‍വീസ് ബില്‍ ഡയലില്‍ പാസായി

ഡബ്ലിന്‍: വാട്ടര്‍ സര്‍വീസ് ബില്‍ ഡയലില്‍ പാസായി.  58 ന് എതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ ഇനി സിനഡില്‍ കൂടി പാസാകേണ്ടതുണ്ട്. എന്നാല്‍ സിനഡില്‍ ഭരണകക്ഷിക്ക് ആവശ്യത്തിനു ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സിനഡില്‍ ബില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാവിയില്‍ വരുന്ന ഗവണ്‍മെന്റ് ഐറിഷ് വാട്ടര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് ജനഹിത പരിശോധന നടത്തിയേക്കാമെന്ന ഭേദഗതിയോടെയാണ് മന്ത്രി അലന്‍ കെല്ലി വാട്ടര്‍ സര്‍വീസ് ബില്‍ അവതരിപ്പിച്ചത്.

Scroll To Top