Monday December 05, 2016
Latest Updates

‘വട്ടം’ നാളെ ബ്ലാഞ്ചസ്‌ടൌണില്‍ പ്രദര്‍ശിപ്പിക്കും

‘വട്ടം’ നാളെ ബ്ലാഞ്ചസ്‌ടൌണില്‍ പ്രദര്‍ശിപ്പിക്കും

ഡബ്ലിന്‍ :ഇന്ത്യന്‍ ഫാമിലി ക്‌ളബിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സംവിധായകന്‍ ജിജോ എസ് പാലാട്ടിയുടെ പുതിയ ഹൃസ്വചിത്രം ‘വട്ടം’ ഏപ്രില്‍ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ബ്ലാഞ്ചസ്‌ടൌണ്‍ ഓംഗാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.പ്രവേശനം സൗജന്യമാണ്.

ഡോണ്‍ ജോണ്‍ ,പ്രിന്‍സ് അങ്കമാലി, എല്‍ദൊ ജോണ്‍ ,ഏഞ്ചല്‍ സുനില്‍ ,ബിനു ആന്റണി , തോമസ് ആന്റണി, സലിന്‍ ശ്രീനിവാസ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു .ഛായാഗ്രഹണം അജിത് കേശവന്‍ , സംഗീതം സിംസണ്‍ ജോണ്‍. ബ്‌ളാണ്‍ചസ് ടൌണ്‍ കേന്ദ്രമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയാണ് ഇന്ത്യന്‍ ഫാമിലി ക്‌ളബ്

Scroll To Top